ദോഹ: OICC–INCAS ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ഭക്തിപൂർവ്വം ആഘോഷിച്ചു. തുമാമയിലെ ഭാരത് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചാൾസ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ......
കാസർകോട് സിപിഎം നേതാവായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് പിടിയിൽ. അഭിഭാഷകയായ രഞ്ജിതകുമാരി (30) ഓഫിസിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ആൺസുഹൃത്ത് അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ......
കേരളത്തിലെ റേഷൻകടകളുടെ പ്രവൃത്തിസമയം വെട്ടിക്കുറച്ചു. നിലവിലുണ്ടായിരുന്ന സമയക്രമത്തിൽ ഒരു മണിക്കൂറിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്.......
''നിങ്ങൾ പറയുന്നത് എനിക്ക് അംഗീകരിക്കാനാവില്ല. എന്നാൽ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണം വരെ ഞാൻ സംരക്ഷിക്കും.......
ഗോട്ട് ടൂർ ഓഫ് ഇന്ത്യയുടെ ഭാഗമായി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണമായതിന് പിന്നാലെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തകൂടി. മെസ്സി എത്തും മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലെത്തുന്നു. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ "JACKPOT JOURNEY" മെഗാ പ്രൊമോഷൻ മൂന്നാം ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
20 ഭാഗ്യശാലികൾക്ക് യഥാക്രമം 2000, 1000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളാണ് സമ്മാനമായി ലഭിച്ചത്. അടുത്ത ലക്കി ഡ്രോ ഒക്ടോബർ 23 നു നടക്കും. ......
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരിവേട്ട. ആറ് കോടിയുടെ രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ......
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പർ മൂന്നാംസമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ കീരിയാനിക്കൽ സൗമ്യാ സുജീവ്, കോട്ടൂക്കുന്നേൽ രമ്യാ അനൂപ്, കോട്ടൂക്കുന്നേൽ ഉഷാ മോഹനൻ, ഓലിക്കൽ സാലി സാബു, കുമ്പളന്താനത്തിൽ ഉഷാ സാബു എന്നിവർ ചേർന്നെടുത്ത ടിക്കറ്റിനാണ് മൂന്നാംസമ്മാനമായ 50 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ......
വാഷിംങ്ടൺ: തന്റെ സമാധാന നിർദ്ദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കണമെന്ന് ഹമാസിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന പദ്ധതികളിൽ ചില നിബന്ധനകൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണമെന്ന് ഹമാസ് വ്യക്തമാക്കിയിരുന്നു. ......
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യാ - പാകിസ്ഥാൻ മത്സരം. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യ-പാക് മത്സരത്തിന്റെ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് മറ്റൊരു ഇന്ത്യാ - പാക് മത്സരത്തിന് കായികലോകം സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ......